കാലടി: . പി രാരൂർ സൗത്ത് കുറ്റിയാലുക്കൽ റോഡിലെ സ്വകാര്യ വ്യക്തിയുടെ വില്ലയിൽനിന്ന് സ്ത്രിയടക്കമുള്ള നാലംഗ സംഘത്തെ നെടുമ്പാശേരി പൊലിസ് കസ്റ്റഡിയിലെടുത്തു.ഓൺലൈൻ ബുക്കിംഗിലൂടെയാണ് ഇവർ മുറിയെടുത്തത്. കാർ വാടകക്ക് കൊടുത്ത കേസുമായി ബന്ധപ്പെട്ട് മുറിയെടുത്തതാണെന്ന് പൊലീസ് പറഞ്ഞു.
വില്ല കേന്ദ്രീകരിച്ച് സ്ത്രീകൾ ഉൾപ്പെടെ അപരിചിതരായ ആളുകൾ രാത്രിയും പകലും കാറിൽ വന്ന് പോകുന്നത് പതിവാണെന്ന് പരാതിയുണ്ടായിരുന്നു.