വൈപ്പിൻ: ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ദിവസം കോൺഗ്രസ് വൈപ്പിൻ ബ്ലോക്ക് ജനറൽ സെക്രട്ടറി കെ. എച്ച്. അബ്ബാസിനെ മർദ്ദിച്ച സംഭവത്തിൽ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ കർശനമായ നടപടിഉണ്ടായില്ലെങ്കിൽസമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് കെ. ജി. ഡോണോ അറിയിച്ചു.