വൈപ്പിൻ: ചെറായി എസ്.എസ്. അരയ യു.പി. സ്‌കൂളിന് സമീപം ചെണ്ടമേള വിദ്വാൻ കണിയാരിപ്പറമ്പിൽ മുരളീധരൻ(60) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: മെനീഷ (വില്യംസ് ലീ ടാഗ്, കാക്കനാട്), മഞ്ജുഷ, മോനിഷ. മരുമക്കൾ: ജ്യോതിഷ് (ദുബായ്), മനോജ്.