പെരുമ്പാവൂർ: സിഐടിയു ജില്ലാ സമ്മേളന സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബർ 19, 20, 21 തീയതികളിൽപെരുമ്പാവൂരിലാണ് സമ്മേളനം. സംഘാടക സമിതി രൂപീകരണ യോഗം സിപി എം ജില്ലാ സെക്രട്ടറി സി .എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. കെ. എ ചാക്കോച്ചൻ അദ്ധ്യക്ഷനായിരുന്നു. പി .എം സലിം സ്വാഗതവും പി. ആർ മുരളീധരൻ നന്ദിയും പറഞ്ഞു. 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികൾ: പി .രാജീവ്, സി .എൻ മോഹനൻ, എം എം ലോറൻസ്, കെ എൻ രവീന്ദ്രനാഥ്, കെ എം സുധാകരൻ, സി എം ദിനേശ് മണി, കെ ചന്ദ്രൻ പിള്ള, എസ് ശർമ്മ (രക്ഷാധികാരികൾ) അഡ്വ.എൻ സി മോഹനൻ (ചെയർമാൻ) പി ആർ മുരളീധരൻ, കെ എ ചാക്കോച്ചൻ, സി കെ ഉണ്ണികൃഷ്ണൻ, പി എസ് മോഹനൻ, വി പി ശശീന്ദ്രൻ ,പി കെ സോമൻ, അഡ്വ.പുഷ്പാ ദാസ് ,സാജു പോൾ, ഡോ.അജി. സി .പണിക്കർ ,ജി .ആനന്ദകുമാർ, സതി ജയകൃഷ്ണൻ, എം .എ ഷാജി, ഷെറീനാ ബഷീർ, സൗമിനി ബാബു, എൽ. ആർ ശ്രീകുമാർ (വൈസ് ചെയർമാൻമാർ) പി .എം സലിം (ജനറൽ കൺവീനർ) കെ .ഇ നൗഷാദ് (ട്രഷറർ)