mosc
മെഡിക്കൽ മിഷൻ ആശുപത്രിയിലെ നഴ്സിംഗ് പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം ആശുപത്രി വൈസ് പ്രസിഡന്റ് തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി. എം.ഒ.എസ്.സി മെഡിക്കൽ മിഷൻ ആശുപത്രിയിലെ നഴ്സിംഗ് പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം ആശുപത്രി വൈസ് പ്രസിഡന്റ് തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ആശുപത്രി സെക്രട്ടറി ജോയ് പി.ജേക്കബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡെപ്യൂട്ടി ഡീൻ ജിജി പാലാക്കാരൻ മിനി പി.എസ്, മിനി കെ പോൾ തുടങ്ങിയവർ സംസാരിച്ചു. 1976 80 ബാച്ചിൽ പഠിച്ചിറങ്ങിയ നഴ്സുമാരെ ആദരിച്ചു.