betcy68

മൂവാറ്റുപുഴ: കുടകശ്ശേരി ജോർജ്ജിന്റെ (ബാബു) ഭാര്യ ബെറ്റ്‌സി ജോർജ്ജ് ( 68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയിൽ.
മക്കൾ: ജോബിൻ ജോർജ്, മേഴ്‌സി ജോർജ്. മരുമകൻ: ബിനോയി ഡേവിസ്.