തൃപ്പൂണിത്തുറ സെക്ഷൻ പരിധിയിൽ പഴയ ബസ്റ്റാൻഡ്, കിഴക്കേകോട്ട, മാർക്കറ്റ്, ആർ.സി.എം, ചാത്താരി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും