raju

പിറവം: ഓണക്കൂർ കണ്ണംകുളത്തിൽ പരേതനായ യോഹന്നാന്റെ മകൻ എം.വൈ.രാജു (56)നിര്യാതനായി. സംസ്ക്കാരം ഇന്ന് 3 ന് ഓണക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മാതാവ്: ശൂശാമ്മ. ഭാര്യ: ജെയ്‌മോൾ. മകൻ: ജോസ്.കെ.രാജു.(സി.എം.എ വിദ്യാർത്ഥി എറണാകുളം).