കോതമംഗലം: തട്ടേക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ വാവ് ബലിക്ക് ക്ഷേത്രം മേൽശാന്തി ജിനേഷ് ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും.രാവിലെ 5.30ന് ക്ഷേത്ര ചടങ്ങുകളുടെ ആരംഭിക്കുന്ന ചടങ്ങുകൾക്ക് അതിവിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പി.വി. ജോഷി അറിയിച്ചു.