babu-47

കാലടി: പടയാട്ടി പരേതനായ സ്റ്റീഫന്റെ മകൻ ബാബു (ജോസുട്ടൻ-47) നിര്യാതനായി. സംസ്‌കാരം നാളെ (ബുധനാഴ്ച) രാവിലെ 9 ന് കാലടി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: കാലടി മാണിക്കത്താൻ കുടുംബാംഗം സോന. മക്കൾ: സെബാസ്റ്റ്യൻ (സാൻജോ സ്‌കൂൾ വേങ്ങൂർ), ഗ്രേസ് മരിയ (സെന്റ് പാട്രിക് അക്കാദി,മഞ്ഞപ്ര).