നെടുമ്പാശേരി: ആവണംകോട് വേണാളക്കുടി അയ്യപ്പൻ മകൻ നകുലൻ (സിയാൽ കാർഗോ, 57) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് തെറ്റാലി എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ : അംബിക. മക്കൾ: ധന്യ, ധനി. മരുമക്കൾ: രജീവ്, രാജേഷ്.