വൈ.എം.സി.എ ഹാൾ : എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരാവകാശ സംഗമം ഉദ്ഘാടനം ജസ്റ്റിസ്.പി.കെ.ഷംസുദ്ദീൻ വൈകിട്ട് 4ന്
പൂർണോദയ ഭവൻ : ഡോ.സേതുവിന്റെ നേതൃത്വത്തിൽ സൗജന്യ പ്രകൃതി ചികിത്സാ ക്യാമ്പ് രാവിലെ 9.30ന്
കച്ചേരിപ്പടി ഗാന്ധി ഭവൻ : ഗാന്ധീപീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ചർച്ച വിഷയം തൊഴിലും വികസനവും വൈകിട്ട് 5ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : ഇടപ്പള്ളി സംഗീത സദസ്സിന്റെ ആഭിമുഖ്യത്തിൽ മുഹമ്മദ് റഫി അനുസ്മരണവും ഗാനാലാപ മത്സരവും .10.00. റഫി ഗാനമേള വൈകിട്ട് 6ന്
ബി.ടി.എച്ച്. ഹോട്ടൽ: രംഗ് മഹൽ വസ്ത്രപ്രദർശനം 11ന്
ഇന്ദ്രിയം ആർട്ട് ഗ്യാലറി: യാമിനി മോഹന്റെ ചിത്രപ്രദർശനം 10ന്.
നെട്ടേപാടം സത്സംഗ മന്ദിരം : നാരജ ഭക്തി സൂത്രം ക്ലാസും ഭഗവദ് ഗീതാക്ലാസും 6ന്
പാലാരിവട്ടം പി.ഒ.സി ഓഡിറ്റോറിയം : ഡോ.ഗ്രഹാം സ്റ്റെയിൻസ് ഗോസ്പൽ മൂവി ഫെസ്റ്റിവൽ 3ന്
മട്ടലിൽ ഭഗവതി ക്ഷേത്രം : കർക്കിട വാവ്ബലി. രാവിലെ 5.30ന്
വളഞ്ഞമ്പലം എന്റെ ഭൂമി : മൂഴിക്കുളംശാല സൗഹൃദക്കൂട്ടായ്മ 5.30ന്