dominic-savio
ഡൊമനിക് സാവിയോ

കൊച്ചി: പച്ചാളം ഗോൾഡൻ സ്ട്രീറ്റ് ജംഗ്ഷൻ മനയിൽ ഹൗസിൽ ഡൊമനിക് സാവിയോ (സാബൻ മനയിൽ) (55) നിര്യാതനായി. കോൺഗ്രസ് വടുതല മണ്ഡലം മുൻ ജനറൽ സെക്രട്ടറി എറണാകുളം നോർത്ത് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം, ഭാഗ്യോദയം കമ്പനി ഡയറക്ടർ ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് പച്ചാളം മൗണ്ട് കാർമ്മൽ പള്ളിയിൽ നടക്കും. ഭാര്യ : ലിസി സാവിയോ. മക്കൾ : നിഖിൽ സാവിയോ, നിറോൺ സാവിയോ.