കൊച്ചി : ബി.എസ്.എൻ.എൽ ഇടപ്പള്ളി ടെലിഫോൺ എക്സ്ചേഞ്ച് നെക്സ്റ്റ് ജനറേഷൻ നെറ്റ്‌വർക്ക് സംവിധാനത്തിലേക്ക് മാറുന്നതിനാൽ ഈ എക്സ്ചേഞ്ചിലെ വരിക്കാർ എസ്.ടി.ഡി, ഐ.എസ്.ഡി ലോക്കിംഗ് കോഡുകൾ വീണ്ടും രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ : 0484 2800000.