പിറവം: ഓണക്കൂർ നെടിയാനിക്കുഴിയിൽ (പുതുശേരതോട്ടത്തിൽ) ഉലഹന്നാന്റെ ഭാര്യ മേരി (67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഓണക്കൂർ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: മനു, ബിനു. മരുമക്കൾ: ലിബി, ബബിത.