പറവൂർ സെക്ഷൻ : പുല്ലംകുളം, മാധവൻ റോഡ്, കരിപ്പായി, ഏഴിക്കര ബൈപ്പാസ് എന്നിവി​ടങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.