കൊച്ചി: എസ്.ആർ.എം റോഡ് റെസിഡന്റ്സ് അസോസിയേഷനുകളുടെ ഐക്യവേദിയുടെയും കടവന്ത്ര ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ സൗജന്യ നേത്രക്യാമ്പ് നടത്തും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ എൽസേബീയൂസ് മാസ്റ്റർ റോഡിലുള്ള ഗ്രാവിടെക് അക്കാഡമിയിൽ വച്ചാണ് ക്യാമ്പ്. ഫോൺ: 9961177112