അങ്കമാലി:അങ്കമാലി കാര്യവിചാര സദസി​ന്റെ വാരാന്ത സംവാദം ആഗസ്റ്റ് രണ്ടി​ന് വൈകി​ട്ട് 6 ന് നിർമൽജ്യോതി കോളേജിൽനടക്കും " പാർലമെൻറി​ൽ തിരക്കിട്ട് നിയമ ഭേദഗതികൾ അവതരിപ്പിക്കുന്നതും പാസ്സാക്കുന്നതും ആർക്ക് വേണ്ടി,എന്തിന് വേണ്ടി "എന്ന വി​ഷയം പുരോഗമനവിചാരവേദി സംസ്ഥാന പ്രസിഡണ്ട് അഡ്വ .പി ജി പ്രസന്നകുമാർ അവതരി​പ്പി​ക്കും . മുൻ മുനിസിപ്പൽ ചെയർമാൻ അഡ്വ. ഷിയോ പോൾ അദ്ധ്യക്ഷത വഹിക്കും .