ചിൻമയ മിഷൻ,നെട്ടേപ്പാടം റോഡ്: നാരദ ഭക്തിസൂത്രം ക്ളാസ്, ഭഗവദ് ഗീത ക്ളാസ്, വൈകിട്ട് 6 ന്

എറണാകുളം ശിവക്ഷേത്രം: ഭാവയാമി രഘുരാമം, സ്വാമി അയ്യപ്പദാസിന്റെ പ്രഭാഷണം, വൈകിട്ട് 5.30 ന്

വടുതല സുബ്രഹ്മണ്യ ക്ഷേത്രം: അഷ്ടദ്രവ്യ ഗണപതിഹോമവും ഭഗവതിസേവയും

അഞ്ചുമന ദേവീക്ഷേത്രം: ഗണപതിഹവനം, തൃകാല പൂജ, ഭഗവതിസേവ

തച്ചപ്പുഴ ദേവീക്ഷേത്രം: രാമായണപാരായണം, വൈകിട്ട് 6 ന്, ഭഗവതിസേവ 7.30 ന്