muraleedhara-menon-71

തൃപ്പൂണിത്തുറ: പുതിയകാവ് എം.എൽ.എ റോഡ് കുഴുപ്പിള്ളിൽ മുരളീധരമേനോൻ (71) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) രാവിലെ 11:30ന് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ. ഭാര്യ: പരേതയായ രമാദേവി. മകൻ: രൂപേഷ് മേനോൻ .