വൈപ്പിൻ:ലൈനിൽ അറ്റുകുറ്റ പണികൾനടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ചെറായി ഫീഡറിൽ പള്ളത്താംകുളങ്ങര ബീച്ച് മുതൽ മുനമ്പം ബീച്ച് വരെ വൈദ്യുതി മുടങ്ങും..