എരൂർ സെക്ഷൻ: ലേബർ ജംഗ്ഷൻ മുതൽ വെട്ടുവേനി വരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
സെൻട്രൽ സെക്ഷൻ: കൃഷ്ണസ്വാമി റോഡ്, എ.എൽ. ജേക്കബ് റോഡ്, കൃഷ്ണസ്വാമി ക്രോസ്സ് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
കലൂർ സെക്ഷൻ: തമ്മനം ജംഗ്ഷൻ, കതൃക്കടവ് ജംഗ്ഷൻ വരെയും സൗത്ത് ജനതറോഡ്, വാദ്ധ്യാർ റോഡ്, മെയ് ഫസ്റ്റ് റോഡ്, റൂബി ലൈൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
വൈദ്യുത ചാർജ് സ്വീകരിക്കുന്ന സമയമാറ്റം
കൊച്ചി: ഇന്നു മുതൽ വൈദ്യുത ചാർജ് സ്വീകരിക്കുന്ന സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് ശേഷം 2 മുതൽ 3 വരെയും ആയിരിക്കുമെന്ന് പനങ്ങാട് സെക്ഷനിലേയും, വെണ്ണല സെക്ഷനിലേയും അസിസ്റ്റന്റ് എൻജിനീയർമാർ അറിയിക്കുന്നു.