പ​ള്ളു​രു​ത്തി​:​ ​ഭ​വാ​നീ​ശ്വ​ര​ ​ക്ഷേ​ത്ര​ത്തി​ൽ​ ​പ​തി​നാ​യി​ര​ങ്ങ​ൾ​ ​ക​ർ​ക്ക​ട​ക​ ​വാ​വ് ​ബ​ലി​ത​ർ​പ്പ​ണം​ ​ന​ട​ത്തി.​ ​രാ​വി​ലെ​ 4​ ​ന് ​തു​ട​ങ്ങി​യ​ ​ച​ട​ങ്ങി​ന് ​മേ​ൽ​ശാ​ന്തി​ ​പി.​കെ.​മ​ധു​ ​നേ​ത്യ​ത്വം​ ​ന​ൽ​കി.​
ഒ​രേ​ ​സ​മ​യം​ ​അ​യ്യാ​യി​രം​ ​പേ​ർ​ ​ബ​ലി​ത​ർ​പ്പ​ണം​ ​ന​ട​ത്തി.​ഭാ​ര​വാ​ഹി​ക​ളാ​യ​ ​എ.​കെ.​സ​ന്തോ​ഷ്,​ ​കെ.​ആ​ർ.​മോ​ഹ​ന​ൻ,​ ​സി.​പി.​കി​ഷോ​ർ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​പു​ല്ലാ​ർ​ ​ദേ​ശം​ ​ശ​ങ്ക​ര​ ​നാ​രാ​യ​ണ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​മേ​ൽ​ ​ശാ​ന്തി​ ​ഭു​വ​ന​ച​ന്ദ്ര​നും,​ ​കു​മ്പ​ള​ങ്ങി​ ​ഇ​ല്ലി​ക്ക​ൽ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​മേ​ൽ​ശാ​ന്തി​ ​ക​ണ്ണ​നും​ ​പെ​രു​മ്പ​ട​പ്പ് ​ശ​ങ്ക​ര​നാ​രാ​യ​ണ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​മേ​ൽ​ശാ​ന്തി​ ​സ​ന്തോ​ ഷും,​ ​പെ​രു​മ്പ​ട​പ്പ് ​സു​ബ്ര​ഹ്മ​ണ്യ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ഹ​രി​ശാ​ന്തി​യും​ ​കാ​ർ​മ്മി​ക​ത്വം​ ​വ​ഹി​ച്ചു.​