ഇടപ്പള്ളി: സി.പി.ഐ ഇടപ്പള്ളി ബ്രാഞ്ച് അംഗവും പേണേക്കര പുന്നക്കാട്ട് ലൈനിൽ പുലരിവീട്ടിൽ പരേതനായ കോട്ടൂരാൻ നാരായണന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (97) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പച്ചാളം പൊതുശ്മശാനത്തിൽ. മക്കൾ: തങ്കം, പരേതനായ അശോകൻ, സുജാത, ചന്ദ്രബാബു, അജയൻ, അജിത. മരുമക്കൾ: പരേതനായ കാർത്തികേയൻ, സരസ്വതി, ബാബു, സെലീന, അംബിക, പരേതനായ ഷാജി.