മരട്:തുരുത്തി ഭഗവതി ക്ഷേത്രത്തിൽ പുർച്ചെ 5മണിക്ക് ആരംഭിച്ച കർക്കിടകവാവ് ബലിയിൽ ആയിരങ്ങൾ പങ്കടുത്തുപിതൃപുണ്യം നേടി.ക്ഷേത്രം മേൽ ശാന്തി പ്രമോദ് കാർമ്മികത്വം വഹിച്ചു.