പോത്താനിക്കാട്: പൈങ്ങോട്ടൂർ കുളപ്പുറം പേയ്ക്കൽ ഏലിക്കുട്ടി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കുളപ്പുറം കാൽവരിഗിരി പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ കുര്യൻ, ലീല, ലൂസി, ജോൺ, ജെസി, സോഫി, സെലിൻ, ഡാനി. മരുമക്കൾ: ലിസി, ഫ്രാൻസിസ്, ജോർജ്, സാലി, ജോസ്, സണ്ണി, സണ്ണി, ലിറിൻ.