abraham-74

പോത്താനിക്കാട്: ഫാർമേഴ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്ക് റിട്ട. മാനേജിംഗ് ഡയറക്ടർ കൂറ്റപ്പിള്ളിൽ കെ.പി. എബ്രഹാം (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് പോത്താനിക്കാട് സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ ഭാര്യ: ഏലമ്മ (റിട്ട. ടീച്ചർ). മക്കൾ: എൽബി (കാനഡ), എബി (ഡൽഹി), പോൾസൺ (കാനഡ). മരുമക്കൾ: ചെറിയാൻ ഫിലിപ്പ് (കാനഡ), തോമസ് മാത്യു (ഐ.ഒ.ബി. ഡൽഹി), സന്ധ്യ സെലിൻമാത്യു (കാനഡ).