sulakshmi-devi-72

കൊച്ചി: ശാസ്താംകോട്ട ശാന്താലയത്തിൽ ഇടപ്പള്ളി വിനായകനഗർ മിഥിലയിൽ പരേതനായ ഭാനുക്കുട്ടൻ നായരുടെ ഭാര്യ സുലക്ഷ്മി ദേവി (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഇടപ്പള്ളി ശ്മശാനത്തിൽ. മകൾ: മഞ്ജുള രാജേന്ദ്രൻ (ബി.ജി.പി ജില്ലാ കമ്മിറ്റിഅംഗം). മരുമകൻ: രാജേന്ദ്രകുമാർ (ഇടപ്പള്ളി നഗർ സമ്പർക്ക് പ്രമുഖ്).