ഇടുക്കി: സാമൂഹ്യനീതിവകുപ്പിന് കീഴിൽ ഇടുക്കി ജില്ലയിലെ കട്ടപ്പന അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കു വേണ്ടി കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനായി വ്യക്തികളിൽ നിന്നും റീടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തിയതി ജൂലായ് 5 ഒരുമണിവരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04868277188.