ഇടുക്കി: കേന്ദ്ര സർക്കാരിന്റെ ജൽശക്തി അഭിയാൻ പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാകലക്ടറുടെ നേതൃത്വത്തിൽ സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ച് തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായുള്ള യോഗം നാളെ രാവിലെ 11 ന് ജില്ലാ കലക്ടറുടെ ചേമ്പറിൽ ചേരും.