aneeshp

ഇന്ത്യൻക്രിക്കറ്റ് ടീമിലേക്ക് (ദിവ്യംഗ്) തെരഞ്ഞെടുക്കപ്പെട്ട അനീഷ് പി രാജനെ എസ് എൻ ഡി പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് യൂത്ത് മൂവ്‌മെന്റ് പ്രവർത്തക സമ്മേളന വേദിയിൽആദരിക്കുന്നു