തൊടുപുഴ: അനീഷ്‌തെക്കുംഭാഗം മോഡൽ ആർപിഎസ് വാർഷിക പൊതുയോഗം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ഇടവെട്ടിയിലുള്ള ട്രെയിനിങ് ഹാളിൽ നടക്കും. റബ്ബർ ബോർഡിലെ ഉദ്യോഗസ്ഥർ നയിക്കുന്ന ക്ലാസും ഉണ്ടാകും.