പന്നിമറ്റം: കടുകുംമാക്കൽ ഔസേപ്പച്ചൻ ( 57)നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.ഭാര്യ:സോഫിയ കുഞ്ചിത്തണ്ണി പരിയാനിക്കൽ കുടുംബാംഗമാണ്. മക്കൾ: ഡോണി, ഡോണ, സച്ചിൻ.