chakomathai


കുമാരമംഗലം: മാങ്കുടിയിൽ ചാക്കോ മത്തായി (69) നിര്യാതനായി. സംസ്‌കാരംഇന്ന് രാവിലെ 10:30 ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ വാഴക്കുളം നമ്പ്യാപറമ്പിൽ കുടുംബാംഗം.മക്കൾ: ഷാന്റി, ഷൈബി, ഷിബു ഷിന്റോ.
മരുമക്കൾ: ബിനു, റോയി, ജിജി, ഷിനു.