മുട്ടം: 2019-20 സാമ്പത്തിക വർഷത്തെ മുട്ടം പഞ്ചായത്തിന്റെ വാർഷിക-കർഷക തൊഴിലുറപ്പ് പദ്ധതി ഗ്രാമസഭകൾ 6 മുതൽ ആരംഭിക്കും.ഒന്നാം വാർഡ് 7 ന് രാവിലെ 10.30 ന് പഞ്ചായത്ത്‌ ഹാളിലും രണ്ടാം വാർഡ് 7 ന് രാവിലെ 10 ന് റൈഫിൾ ക്ലബ്ബ് ഹാളിലും മൂന്നാം വാർഡ് 11-ന് രാവിലെ രാവിലെ 11-ന് പഞ്ചായത്ത് ഹാളിലും നാലാം വാർഡ് 13 ന് രാവിലെ 11ന് പഞ്ചായത്ത് ഹാളിലും അഞ്ചാം വാർഡ് 7 ന് ഉച്ചകഴിഞ്ഞ് 2 ന് ലിറ്റിൽ ഫ്ലവർ എൽ പി എസ് ലോഗോസിലും ആറാം വാർഡ് 6 ന് ഉച്ചകഴിഞ്ഞ് 2 ന് കാക്കൊമ്പ് സെന്റ് മേരീസ് പാരീഷ് ഹാളിലും ഏഴാം വാർഡ് 13 ന് ഉച്ചകഴിഞ്ഞ് 2 ന് തുടങ്ങനാട് ജെ സി ഐ ഹാളിലും എട്ടാം വാർഡ് 11 ന് രാവിലെ 10.30 ന് എള്ളും പുറം സെന്റ് മഥ്യാസ് സി എസ് ഐ പാരീഷ് ഹാളിലും ഒൻപതാം വാർഡ് 14 ന് ഉച്ചകഴിഞ്ഞ് 2.30 ന് തുടങ്ങനാട് സെന്റ് തോമസ് എൽ പി എസ് ലും പത്താം വാർഡ് 7 ന് ഉച്ചകഴിഞ്ഞ് 2 ന് തുടങ്ങനാട് സെന്റ് തോമസ് എൽ പി എസ് ലും പതിനൊന്നാം വാർഡ് 21ന് ഉച്ചകഴിഞ്ഞ് 1.30-ന് തുടങ്ങനാട് സെന്റ് തോമസ് എച്ച് എസ് ലും പന്ത്രണ്ടാം വാർഡ് 17 ന് രാവിലെ 11ന് ശക്തി തീയേറ്റർ ഹാളിലും പതിമൂന്നാം വാർഡ് 13 ന് രാവിലെ 11ന് ശക്തി തിയേറ്റർ ഹാളിലും നടത്തപ്പെടും.