തൊടുപുഴ: സിപിഐ ജില്ലാ എക്‌സിക്യുട്ടീവിന്റെ അടിയന്തിര യോഗം ഇന്ന്
11.30ന് പൈനാവ് കെ ടി.ജേക്കബ് സ്മാരക ഹാളിൽ ചേരും.സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവംഗം സി എ കുര്യൻ യോഗം ഉദ്ഘാടനം ചെയ്യും.ബന്ധപ്പെട്ട നേതാക്കൾ പങ്കെടുക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ അറിയിച്ചു.