നെടിയശാല : മൂന്നാംവയലിൽ എം.സി.മാത്യുവിന്റെ ഭാര്യ ലീലാമ്മ(75) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ. നാകപ്പുഴ കുന്നുംപുറത്ത് കുടുംബാംഗമാണ്. മക്കൾ: ജിമ്മി മാത്യൂ (ഫോറസ്റ്റർ, വടക്കാഞ്ചേരി), ജോബോയി മാത്യൂ, യമുന ഐപ്പ് (ഇംഗ്ലണ്ട്). മരുമക്കൾ: സോളി പള്ളിപ്പറമ്പിൽ(കാണക്കാരി), ടോമിനി, കുട്ടൻതറപ്പേൽ (പുറപ്പുഴ), ഐപ്പ് നൈനാൻ, കുന്നത്ത്, പുതുപ്പള്ളി (ഇംഗ്ലണ്ട്).