രാജാക്കാട് : കെ.എസ്.ഇ.ബി റിട്ട:മെക്കാനിക്കൽ ഫോർമാൻ പഴയവിടുതി മഞ്ഞാങ്കൽ രാമൻ നായർ (84) നിര്യാതനായി. ഭാര്യ തങ്കമ്മ പിറവം മുളന്തുരുത്തി ഇടയത്തുപാറ കുടുംബാംഗമാണ്. മക്കൾ : സുശീല, ലളിത, സതീശൻ (രാജാക്കാട് എൻ.എസ്.എസ് കരയോഗം സെക്രട്ടറി), ബാബു, സിന്ധു (സരസ്വതി വിദ്യാഭവൻ തൊടുപുഴ). മരുമക്കൾ :വിജയൻ നായർ, ശശികുമാർ നായർ, ബിന്ദു (രാജാക്കാട് ഗ്രാമ പഞ്ചായത്ത് അംഗം), പ്രിയ, ബാബു. സംസ്‌കാരം നടന്നു.