george

മേമടങ്ങ് : തരണിയിൽ ജോർജ്ജ് (81)​ നിര്യാതനായി. ഭാര്യ ത്രേസ്യാമ്മ. മേമടങ്ങ് പള്ളിക്കുന്നേൽ കുടുംബാംഗം. മക്കൾ: ഷിബു,​ ജെയിംസ്,​ ജിൽസ്,​ പരേതനായ ആൽബി. മരുമക്കൾ : ഷില്ലി,​ മഞ്ജു,​ പ്രിൻസി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.