തേക്കിൻകൂട്ടം ഷറഫുദ്ദീൻ ഇസ്ളാം മദ്രസ : കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് ചേറാടി പത്താം വാർഡിലെ കർഷക സഭ ഉച്ചകഴിഞ്ഞ് 2 ന്

കരിമണ്ണൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ : കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് കിളിയറ 12​ാം വാർഡ് കർഷക സഭ രാവിലെ 11 ന്

തൊടുപുഴ ടി.സി മിനി ഓഡിറ്റോറിയം : കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷന്റെ പ്രതിമാസ യോഗം രാവിലെ 11 ന്

കരിങ്കുന്നം കോസ്മോപോളിറ്റൻ ലൈബ്രറി : വായനാ പക്ഷാചരണ സമാപനത്തോടനുബന്ധിച്ച് സാഹിത്യമത്സരങ്ങൾ