തൊടുപുഴ: പുതുക്കുളം ശ്രീനാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യപൂജ നാളെ നടക്കും. പുലർച്ചെ 4.30ന് നിർമാല്യദർശനം,​ 6.30ന് ഉഷഃപൂജ,​ 10.30ന് നൂറുംപാലുംകൊടുക്കൽ (തളിച്ചുകൊട)​,​ വൈകിട്ട് 6.30ന് ദീപാരാധന,​ 7.30ന് സർപ്പബലി .