ഉടുമ്പന്നൂർ: മേച്ചേരിയിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ മേരി കുര്യാക്കോസ് (84 ) നിര്യാതനായി. ഉടുമ്പന്നൂർ തെക്കേകുളത്തിങ്കൽ കുടുംബാഗമാണ്.മക്കൾ എം.കെ ജോസഫ് (എൽ.ഐ.സി ഏജന്റ് തൊടുപുഴ) എം.കെ റോബർട്ട് (പരിയാരം) മരുമക്കൾ: സോളി ഇടമനപ്പറമ്പിൽ നെയ്യശേരി, ഷിബി പൂവന്തുരുത്തിൽ നെയ്യശേരി. സംസ്‌ക്കാരം ഇന്ന് രാവിലെ 10.30 ന് ഉടുമ്പന്നൂർ സെന്റ്.സെബാസ്റ്റ്യൻസ് പള്ളിയിൽ.