nabeesa

മണക്കാട് : വണ്ടനാനിക്കൽ കണ്ടത്തിൽ പരേതനായ എ.കെ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ നബീസ (82)​ നിര്യാതയായി. മക്കൾ : എ.കെ.കാസിം,​ എ.കെ സൂഫി,​ എ.കെ സൈനുദ്ദീൻ,​ എ.കെ അബ്ദുൾ റസാഖ് (റിട്ട. സബ് ഇൻസ്പെക്ടർ)​,​ എ.കെ നാസർ. മരുമക്കൾ : റസിയ,​ മുംതാസ്,​ സൈനബ,​ ജമീല,​ റഷീദ. കബറടക്കം ഇന്ന് രാവിലെ 11 ന് കാരിക്കോട് നൈനാർ പള്ളിയിൽ.