രാജാക്കാട് : കരുവച്ചാട്ട് (ബ്ളൂസ്റ്റാർ) രാജുവിന്റെ ഭാര്യ ശാന്ത (61) നിര്യാതയായി. മൂവാറ്റുപുഴ കരിപ്പാൽ കുടുംബാംഗമാണ്. മക്കൾ: സുജിത്ത്, രഞ്ജിത്ത് (ബ്ലൂസ്റ്റാർ സൂപ്പർ ഷോപ്പ്, രാജാക്കാട്), ഡോ. രശ്മി (ജപ്പാൻ), ഐശ്വര്യ. മരുമകൻ : നിധീഷ്. സംസ്‌കാരം ഇന്ന്രാവിലെ 11 ന് വീട്ടുവളപ്പിൽ.