ഇടവെട്ടി : പുത്തൻമഠത്തിൽ രാമൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (85) നിര്യാതനായി. പരേത പുത്തൻകുരിശ് പാറേപ്പുറത്ത് കുടുംമ്പാഗം. മക്കൾ സാവിത്രി, പരേതനായ ജനാർദനൻ (ബി എസ് എൻ എൽ), രമേശൻ, ഉഷ, ജയകുമാർ (ടിമ്പർ മർച്ചന്റ് അസോസയേഷൻ ഇടുക്കി ജില്ല ട്രഷറർ), ഷീല, രാജേഷ്. മരുമക്കൾ : ഗോപാലകൃഷ്ണൻ, കോമളം, ഉഷ, മുരളി, ഉഷ ജയൻ, വിജയൻ, അജിത. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ