കരിമണ്ണൂർ : സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പലാക്കുന്ന പത്താംതരം,​ ഹയർ സെക്കൻ‌ഡറി തുല്യതാ പഠന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9495060885.