തൊടുപുഴ : കൃഷിവകുപ്പിന് കീഴിലുള്ള അഗ്രിക്കൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസിയിൽ ബ്ളോക്ക് ടെക്നോളജി മാനേജർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി 11 ന് രാവിലെ 11 ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ : 04862- 228188.