തൊടുപുഴ : കാഡ്സിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ കേന്ദ്രബഡ്‌ജറ്റിനേക്കുറിച്ചുള്ള അവലോകന യോഗവും ചർച്ചയുംഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2 ന് കാഡ്സ് ട്രെയിനിംഗ് സെന്ററിൽ നടക്കും. പ്രൊഫ. ഡോ.കെ.ജെ കുര്യൻ ,​ സാബു വർഗീസ് എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകും.