തൊടുപുഴ : സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂളിൽ അമ്പാടി ഡേ കെയർ ആന്റ് പ്ളേ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സ്കൂൾ രക്ഷാധികാരി പി.എൻ.എസ് പിള്ള ഉദ്ഘാടനം ചെയ്തു. രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തന സമയം.