തൊടുപുഴ :ചാലംകോട് വിളോയിമഠം (കുരിക്കുന്നേൽ) വി ജി രവീന്ദ്രൻകർത്ത (61 ) നിര്യാതനായി .സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് വീട്ടുവളപ്പിൽ .ഭാര്യ പത്മശ്രീ .മക്കൾ :കൃഷ്ണ ,വിഷ്ണു .മരുമകൻ :നന്ദകുമാർ .